പൗർണ്ണമി രാവ്

 നിലാവിൻ ചാരേ നക്ഷത്ര ദീപങ്ങൾ
ഉദിച്ചുനിൽക്കും പ്രഭപോൽ..
ഉജ്വലമായിടുന്നു.
എന്നിൽ നിന്നോടായ് നിൽക്കുമീ
സനേഹാദരങ്ങൾ.

പൂർണ്ണ ഹൃദയത്താൽ ഇരുട്ടിൻ്റെ
മറവിലും.
അവനിയേ മാറോടണക്കുമീ 
അത്ഭുത വിഹായുസ്സിൻ
സ്നേഹാദരമെന്നപോലെ..
എൻ്റെതായ് എന്നും ചേർത്തുനിർത്തീടാം
നിന്നെ എൻ ചാരത്തായ്....
നീ ഉണർന്നീടുക ഇന്ദുമുഖി
എൻ സ്നേഹത്തിൻ ആദരം
നേടിയാലും....


Comments

Popular posts from this blog

മുവന്തിയും,മഞ്ഞും

ലോകജനതയ്ക്കായ്

മാനവീകത